Friday, September 2, 2011

പ്രണയം



 അലസമായി തുറന്നിട്ട വാതിലിലുടെ ആണ് പലപ്പോഴും പ്രണയം കടന്നു വരുന്നത്.  ബ്ലെസ്സ്യ്സ് ഗ്രേറ്റ്‌ വര്‍ക്ക്‌.. ഞാന്‍ സംവിധയകനയാല്‍ ചെയ്യണം എന്ന് വിചാരിച്ച കഥ. കഥ എന്ന് പറയാന്‍ പറ്റില്ല... തീം...

 മനസ്സില്‍ തൊടുന്ന ഒത്തിരി  scenes ഉണ്ട്... നല്ല സിനിമ...  എനിക്ക് നന്നായി ഫീല്‍ ചെയ്ത സിനിമ..
  I love that